ന്യൂജേഴ്സി: ആരക്കുന്നത്ത് പരേതനായ മണിയംകോട്ട് ഇടയത്ത് ആന്റണിയുടെ ഭാര്യ ഏലിക്കുട്ടി ആൻ്റണി (89) നിര്യാതയായി.
പരേത വല്ലകം മറ്റപ്പിള്ളിൽ കുടുംബാംഗമാണ്.
സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ഫൊറോനാ ഇടവകാംഗവും, ന്യൂജേഴ്സിയിൽ താമസക്കാരുമായ ജോസ് ആന്റണിയുടെയും, സെബാസ്റ്റ്യൻ ആന്റണിയുടേയും മാതാവാണ് പരേത.
സംസ്ക്കാര ശുശ്രുഷകൾ നാളെ (ഫെബ്രുവരി 6 ശനിയാഴ്ച ) ഉച്ചകഴിഞ്ഞ് 3.00-ന് സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് ചെത്തിക്കോട് സെന്റ് മേരി ഇമ്മാക്കുലേറ്റ് കാത്തോലിക്കാ ദേവാലയ സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്ക്കരിക്കുന്നതുമാണ്.
സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ദേവാലയത്തിൽ പരേതന് വേണ്ടി ഇന്ന് വൈകിട്ട് 7.30 ന് കുർബാനയും ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്.
മക്കൾ:
സിസ്റ്റർ ബീന മണിയംകോട്ട് (സാന്ത മരിയ ലെവുകാ കോൺവെൻറ്, റോം, ഇറ്റലി)
ജോസ് ആന്റണി (ന്യൂജേഴ്സി)
ആലീസ് സണ്ണി,വൻമേലിൽ, ഇലഞ്ഞി
പീറ്റർ ആൻ്റണി ഇടയത്ത്, ആരക്കുന്നം
സെബാസ്റ്റ്യൻ ആൻ്റണി (ന്യൂജേഴ്സി)
മേരി ജോർജ്, നെടിയാനിക്കുഴി,പിറവം
ഡോ. ജെസ്സി ജോണി,തച്ചപ്പിള്ളിൽ, ചൊവ്വര
സിസ്സി ജിമ്മി പാലംകുന്നേൽ,നേടിയശാല,തൊടുപുഴ
മരുമക്കൾ:
ബീന ജോസഫ് (ന്യൂജേഴ്സി)
സണ്ണി സക്കറിയ, വൻമേലിൽ ( ഇലഞ്ഞി)
മായ പീറ്റർ (അരക്കുന്നം)
സബീന സെബാസ്റ്റ്യൻ (ന്യൂജേഴ്സി)
ജോർജ് നെടിയാനിക്കുഴി (പരേതൻ)
ജോണി തച്ചപ്പിള്ളിൽ (ചൊവ്വര)
ജിമ്മി പാലംകുന്നേൽ നേടിയശാല,തൊടുപുഴ
കൊച്ചു മക്കൾ: സുമി, രേഷ്മ, ഷിൻടൂ, ഷിബു, ഷിജു,മിന്നു, മിഥുൻ, ആൽബിൻ, ആൽബർട്ട്,റിനു, റോണു, ടാനിയ, ടിനു, ടിയ, ടിസ.
സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ പരേതക്ക് വേണ്ടി ഇന്ന് വൈകിട്ട് 7.30 -ന് കുർബാനയും ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് ആൻ്റണി (908) 331-1250.
Live Stream: https://youtu.be/3if8i2dnyAc
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply