ഡാനിയേല്‍ തോമസിന്റെ പൊതു ദര്‍ശനവും സംസ്കാരവും ശനിയാഴ്ച ഡാളസില്‍

ഡാളസ്: ഡാളസിൽ അന്തരിച്ച വലിയേല മൈലാപള്ളിയില്‍ ഡാനിയേല്‍ തോമസിന്റെ (ബേബി 74) വെള്ളിയാഴ്ച നടത്തുവാൻ നിശ്ചയിച്ചിരുന്ന പൊതുദര്‍ശനം മാറ്റിവെച്ചു.

പൊശുദര്‍ശനവും സംസ്ക്കാര ശുശ്രൂഷയും : ഫെബ്രുവരി 20, ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് റോളിംഗ് ഓക്‌സ് ഫ്യൂണറല്‍ ഹോം. തുടര്‍ന്ന് സംസ്ക്കാരം റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍. സംസ്ക്കാര ശുശ്രൂഷ പ്രൊവിഷന്‍ ടിവി ചാനലിലും, തല്‍സമയ സംപ്രേക്ഷണം www.provisiontv.in ലഭ്യമാണ്.

പി.പി. ചെറിയാന്‍

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News