Flash News
ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****    ഡാളസ് കൗണ്ടിയില്‍ 42 കോവിഡ്-19 മരണം കൂടി   ****   

ടി.കെ തോമസ് (69) ഡാളസില്‍ നിര്യാതനായി

February 20, 2021 , അനശ്വരം മാമ്പിള്ളി

ഡാളസ് : തിരുവല്ല പൈപ്പാട് തിരുത്തേൽ കുടുംബാംഗം ടി.കെ. തോമസ് (69) ഡാളസിൽ നിര്യാതനായി.

ഭാര്യ: സൂസമ്മ. മക്കൾ: റോബിൻ തോമസ്, കുര്യൻ തോമസ് (UAE), മരുമകൾ: റിന്റു കുര്യൻ. കൊച്ചു മക്കൾ: റബേക്ക കുര്യൻ, ജോർജ് തോമസ്, നൊറ തോമസ്.

സണ്ണിവെയ്ല്‍ ന്യൂ ഹോപ്പ് ചർച്ചിൽ സംസ്ക്കാര ചടങ്ങ് നടക്കും.

കൂടുതൽ വിവരങ്ങൾക്ക്: അനൂപ് 248 825 0117.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top