Flash News
ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****    ഡാളസ് കൗണ്ടിയില്‍ 42 കോവിഡ്-19 മരണം കൂടി   ****   

കാലിഡോസ്കോപ്പ് ലിറ്റിൽ സയന്റിസ്റ്റ് അവാർഡ്; വി എസ് അയ്ഷ അലീന ഒന്നാം സ്ഥാനം കരസ്ഥമാക്കി

February 23, 2021 , ടി.ഐ.സി, തിരൂർ

തിരൂർ: കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ സംസ്ഥനതലത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ ലിറ്റിൽ സയന്റിസ്റ്റ് അവാർഡ് മത്സരത്തിൽ എൽ.പി തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി തിരൂർ ടി.ഐ.സി സെക്കണ്ടറി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി വി.എസ് അയ്ഷ അലീന.

ശുദ്ധജല ലഭ്യതയെ കുറിച്ചുള്ള പഠനാന്വേഷണം എന്ന വിഷയത്തിലുള്ള പ്രോജക്ട് റിപ്പോർറ്റിനാണ് മികച്ച ലിറ്റിൽ സയന്റിസ്റ്റ് അവാർഡ് ലഭിച്ചത്. മുൻപ് സംസ്ഥാന ചൈൽഡ് ടീച്ചർ അവാർഡിൽ മൂന്നാം സ്ഥാനവും വി.എസ് അയ്ഷ അലീന കരസ്ഥമാക്കിയിട്ടുണ്ട്. പാലക്കാട് കൽപ്പാത്തി സ്വദേശികളായ വി.എം സഹീർ-ജസീല ദമ്പതികളുടെ മകളാണ് വി.എസ് അയ്ഷ അലീന.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top