തോമസ് നൈനാന്‍ ഡാളസില്‍ നിര്യാതനായി

ഡാളസ്: പുതുപ്പള്ളി കറുകപ്പടി ഇവാഞ്ചലിസ്റ്റ് തോമസ് നൈനാന്‍ ഗ്രേയ്‌സ് ദമ്പതികളുടെ മകന്‍ തോമസ് നൈനാന്‍ (നോബിള്‍ –34) ഡാളസില്‍ നിര്യാതനായി. ഐ.ടി ഉദ്യോഗസ്ഥനായിരുന്നു. ഡാളസ് അഗപ്പ ബ്രദറണ്‍ അസംബ്ലി അംഗമാണ്.

ഭാര്യ : അബിയ അങ്കമാലി ഇവാഞ്ചലിസ്റ്റ് ബാബു തോമസിന്റെ മകളാണ്.

സഹോദരിമാര്‍: നിസ്സി – ജോജി (ഡാളസ്), എമിലി – ലൈജു (തിരുവനന്തപുരം).

പൊതുദര്‍ശനം: ഫെബ്രുവരി 26 വെള്ളിയാഴ്ച വൈകിട്ട് 4:30 മുതല്‍ മക്‌ആര്‍തര്‍ ബിലവഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ (8001 മസ്താംഗ് ഡ്രൈവ്, ഇര്‍‌വിംഗ്).

സംസ്ക്കാര ശുശ്രൂഷ: ഫെബ്രുവരി 27 നു രാവിലെ 9:30 മുതല്‍ മക്‌ആര്‍തര്‍ ബിലവഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍. തുടര്‍ന്ന് കോപ്പേല്‍ റോളിംഗ് ഓക്‌സ് ഫ്യൂണറല്‍ ഹോമില്‍ സംസ്കാരം.

വിവരങ്ങള്‍ക്ക് : സ്റ്റീവ് തോമസ് 469 226 4949.

Print Friendly, PDF & Email

Related News

Leave a Comment