ഹൂസ്റ്റൺ: കോട്ടയം കുറിച്ചി നെയ്ച്ചേരി പുത്തൻചിറയിൽ പരേതനായ റ്റി.സി. ജേക്കബിന്റെ ക്രൂഞ്ഞൂഞ്ഞ്) ഭാര്യ മോയി ജേക്കബ് (85) നിര്യാതയായി. പരേത കോട്ടയം വട്ടത്തിൽ കുടുംബാംഗമാണ്.
മക്കൾ: ലീന ജോർജ് (ടാമ്പാ, ഫ്ലോറിഡ), ആൻഡ്രൂസ് ജേക്കബ്, ജോസഫ് ജേക്കബ് (റോയ് ), റോണി ജേക്കബ്, മീര സഖറിയ (എല്ലാവരും ഹൂസ്റ്റൺ).
മരുമക്കൾ: പി.ഓ ജോർജ് പാറയിൽ, നീലംപേരൂർ (ടാമ്പാ, ഫ്ലോറിഡ), ഷീബ ആൻഡ്രൂസ് (കുറ്റിശേരിൽ, കുറിച്ചി), റ്റി.റ്റി ജോസഫ് (മറുതാച്ചിക്കൽ, കുമരകം), ജാൻസി ജേക്കബ് (മണിമലപ്പാറയിൽ, ചിങ്ങവനം), ബിജു സഖറിയ (കളരിയ്ക്കമുറിയിൽ, റാന്നി) – എല്ലാവരും ഹൂസ്റ്റൺ.
കൊച്ചുമക്കൾ : രഞ്ജിത്ത്, രാഹുൽ, എൽമ, ജെറി, കെവിൻ, റൂഷ, ലെക്സിയ, ജെറോഷ്, മെറിൽ, ഡിലൺ.
മൃതശരീരം മാർച്ച് 1 തിങ്കളാഴ്ച 12 മണിക്ക് കുറിച്ചി മാർ ഇഗ്നാത്തിയോസ് പള്ളിയിൽ പൊതുദർശനത്തിന് വെയ്ക്കുന്നതും തുടർന്ന് 3 മണിക്ക് ശവസംസ്കാരം നടത്തുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക്: ആൻഡ്രൂസ് ജേക്കബ് (ഹൂസ്റ്റൺ ) 713 885 7934
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply