ഭാര്‍ഗവിയമ്മ (97) നിര്യാതയായി

ന്യൂയോര്‍ക്ക്: പത്തനംതിട്ട, വയ്യാറ്റുപുഴ വളഞ്ഞിലേത്തുവീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ഭാർഗവിയമ്മ (97) വയ്യാറ്റുപുഴയിൽ നിര്യാതയായി. വളരെക്കാലം ന്യൂയോർക്കിലെ വൈറ്റ് പ്ലെയ്ന്‍സില്‍ താമസമായിരുന്നു.

മക്കൾ: തങ്കമണി പിള്ള, രത്നമ്മ നായർ, പങ്കജാക്ഷി അമ്മ, പരേതനായ മധുസൂധനൻ നായർ, വിജയമ്മ നായർ, സുരേന്ദ്രന്‍ നായര്‍, പരേതനായ ഓമനക്കുട്ടൻ നായർ, ഉഷ ഉണ്ണിത്താൻ.

മരുമക്കൾ: ഗുരുസ്വാമി പാർഥസാരഥി പിള്ള, കൃഷ്ണൻകുട്ടി നായർ, പരേതനായ ഗോപിനാഥൻ നായർ, സുജാത മധുസൂധനൻ നായർ, രവീന്ദ്രൻ നായർ (ബാബു), ശൈലജ സുരേന്ദ്രൻ നായർ, മണിക്കുട്ടി നായർ, ശ്രീകുമാർ ഉണ്ണിത്താൻ.

സംസ്കാരം പിന്നീട് വയ്യാറ്റുപുഴ വസതിയിൽ നടത്തും.

വിവരങ്ങൾക്ക്: ഗുരുസ്വാമി പാർഥസാരഥി പിള്ള 914 439 4303, സുരേന്ദൻ നായർ 914 434 8111.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment