Flash News

ടൈറ്റസ് തോമസ് (ടിറ്റി-71) ന്യൂജെഴ്സിയില്‍ നിര്യാതനായി

March 3, 2021 , ജെയ്ക്കബ് ഏബ്രഹാം (രാജന്‍)

ന്യൂജെഴ്സി: കുമ്പനാട് കിഴക്കേടത്ത് പരേതരായ കെ.സി. തോമസിന്റേയും അന്നമ്മയുടേയും മകന്‍ ടൈറ്റസ് തോമസ് (ടിറ്റി) ന്യൂജെഴ്സിയിലെ ചെറി ഹില്ലില്‍ ഇന്ന് നിര്യാതനായി.

ഭാര്യ: കുഞ്ഞ് കുഞ്ഞമ്മ. മക്കള്‍: ടിജു, ടിനു, ടോബി. മരുമക്കള്‍: ബിന്ദു, സൗമ്യ, ആന്‍സി. നാല് കൊച്ചുമക്കളുണ്ട്.

സഹോദരങ്ങള്‍: ജെയ്ക്കബ് തോമസ് (ജെബോയി) ന്യൂജെഴ്സി, ഭായിമോള്‍ (തിരുവല്ല), ഓമന (എറണാകുളം), കൊച്ചുമോള്‍ (കോയമ്പത്തൂര്‍).

സംസ്ക്കാരം പിന്നീട് ന്യൂജെഴ്സിയില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെബോയി 856 607 9665.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “ടൈറ്റസ് തോമസ് (ടിറ്റി-71) ന്യൂജെഴ്സിയില്‍ നിര്യാതനായി”

  1. Tharamel Thomas says:

    ആദരാഞ്ജലികൾ

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top