Flash News

ടൈറ്റസ്‌ തോമസിന്റെ പൊതുദർശനം ‌മാര്‍ച്ച്‌ 7 ഞായറാഴ്‌ച ഫിലഡല്‍‌ഫിയയില്‍

March 5, 2021 , ജേക്കബ് എബ്രഹാം

മാര്‍ച്ച് 3-ാം തിയ്യതി അന്തരിച്ച ടൈറ്റസ് തോമസിന്റെ (ടിറ്റി – 71) പൊതുദർശനം 7-ാം തിയ്യതി ഞായറാഴ്‌ച വൈകീട്ട് 5:00 മുതല്‍ 7:30 വരെ ക്രിസ്‌തോസ്‌ മാര്‍ത്തോമ്മാ പള്ളിയില്‍ (9999 ഗാൻട്രി റോഡ്, ഫിലാഡൽഫിയ, പി.എ. 19115) വെച്ച് നടക്കും.

മാര്‍ച്ച്‌ 8-ാം തിയ്യതി തിങ്കളാഴ്‌ച രാവിലെ 9:30 മുതല്‍ 10:30 വരെ പൊതുദര്‍ശനവും അവസാന ശുശ്രൂഷകള്‍ക്കും ശേഷം ഉച്ചയ്ക്ക് 12:00 മണിക്ക് കോള്‍സ്ടൗണ്‍ സെമിത്തേരിയില്‍ (100 കിംഗ്‌സ് ഹൈവേ, നോർത്ത് ചെറി ഹിൽ, ന്യൂജെഴ്സി 08034) സംസ്ക്കാരം നടക്കുന്നതുമാണ്.

കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പൊതുദര്‍ശനവും സംസ്ക്കാരവും.

തത്സമയ സം‌പ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്: https://sojimediausa.com/live/

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജെബോയി 856 607 9665, കുരിയന്‍ കുരുവിള 856 673 9710.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top