ബാംഗ്ലൂർ: അഞ്ചൽ എടമളയ്ക്കൽ എടനാട്ട് അയ്യത്ത് സി. യോഹന്നാന്റെ ഭാര്യ പൊടിയമ്മ യോഹന്നാൻ (77) നിര്യാതയായി. കൊട്ടാരക്കര ചേരങ്കാവിൽ കുടുംബാഗമാണ് പരേത. സംസ്കാരം മാർച്ച് 8 തിങ്കളാഴ്ച 3 മണിക്ക് ശാന്തിനഗർ ശാലേം ഏ.ജി. ചർച്ച് സഭയുടെ ചുമതലയിൽ ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തപ്പെടും.
മക്കൾ: രാജി, റജി, റീന.
മരുമക്കൾ: വിൽസൻ ജോൺ, റവ. ഡോ. ജോമോൻ ജോർജ് (ഇന്റർനാഷണൽ ഗോസ്പൽ ചർച്ച്), ജോസഫ് ഏബ്രഹാം.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply