Flash News

ഏബ്രഹാം ചുമ്മാർ ഹൂസ്റ്റണിൽ നിര്യാതനായി

March 8, 2021 , ജീമോൻ റാന്നി

ഹൂസ്റ്റൺ: കോട്ടയം വടവാതൂർ പെരുംതോട്ടത്തിൽ ഏബ്രഹാം ചുമ്മാർ (80) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ ലീലാമ്മ ഏബ്രഹാം പാലാ പ്രവിത്താനം വട്ടംതെങ്ങിൽ കുടുംബാംഗമാണ്.

മക്കൾ: സുനിത സണ്ണി (ഹൂസ്റ്റൺ), അനിത സജിമോൻ (തൃശൂർ).

മരുമക്കൾ: സണ്ണി എൻ വറുതുണ്ണി (ഹൂസ്റ്റൺ), സജിമോൻ വർഗീസ് (തൃശൂർ).

കൊച്ചുമക്കൾ: ഡെല്ലാ സണ്ണി, ഡയസ് സണ്ണി, നിനി സജിമോൻ,അനന്യ സജിമോൻ, അനതിതാ സജിമോൻ.

സഹോദരങ്ങൾ: പരേതനായ മാത്യു ചുമ്മാർ – ലീലാമ്മ, അന്നമ്മ ആന്റണി – പരേതനായ ആന്റണി, മേരി ചുമ്മാർ – പരേതനായ ദേവസ്യ മാണി (ഹൂസ്റ്റൺ), ശോശാമ്മ ജോർജ് – റിയൽറ്റർ ജോർജ് ഏബ്രഹാം (രാജു – ഹൂസ്റ്റൺ)

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും – മാർച്ച് 9 നു ചൊവ്വാഴ്ച രാവിലെ 10:30 ന് സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310, N.Main Street, Pearland,Texas 77581).

മെമ്മോറിയൽ സർവീസ്: മാർച്ച് 9 ചൊവ്വാഴ്ച വൈകുന്നേരം 7:30-ന് (ഇന്ത്യൻ സമയം മാർച്ച് 10 ബുധനാഴ്ച രാവിലെ 7 മണി) സൂമിൽ കൂടി നടത്തപ്പെടും. സൂം ഐഡി – 846 9485 9028 പാസ്സ്‌വേർഡ് – 112233

കൂടുതൽ വിവരങ്ങൾക്ക്: സണ്ണി എൻ വറുതുണ്ണി 281 650 7238.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top