പി.വി. ചാക്കോ (പാപ്പച്ചൻ 90) ഡാളസിൽ നിര്യാതനായി

ഡാളസ്: കായംകുളം പുതുശ്ശേരിൽ പി.വി ചാക്കോ (പാപ്പച്ചൻ 90) ഡാളസിൽ നിര്യാതനായി. മാവേലിക്കര ഷാരോണിൽ ലീലാമ്മ ചാക്കോ ആണ് ഭാര്യ.

മക്കൾ: വർഗീസ് ചാക്കോ (ഡാളസ്), ജിജി വർഗീസ്സൺ (ഡാളസ്), അന്നാ കുര്യൻ (ന്യൂജെഴ്സി), അലക്സ്‌ ചാക്കോ (ഡാളസ്).

മരുമക്കൾ: എലിസബത്ത് വർഗീസ് (ചേപ്പാട്, തുരുത്തിയിൽ), സൈമൺ വർഗീസ്സൺ (ചേപ്പാട്, കുളത്തൂരേത്ത്), ജോൺ കുര്യൻ (പുത്തൻപുരക്കൽ, അഞ്ചേരി കോട്ടയം), ജിഷാ ചാക്കോ (വെന്മനാത്ത്, വെണ്മണി).

കൊച്ചുമക്കൾ: ജോഷിൻ, ജോബിൻ, ക്രിസ്റ്റീനാ, ജസ്റ്റിൻ, ജോനഥൻ, ജെർമി, ജെന, റിയ, ഐസക്.

പൊതുദർശനം മാർച്ച് 13 ശനിയാഴ്ച രാവിലെ 9 മുതൽ 11മണി വരെ ഡാളസ് കാരോൾട്ടൺ മാർത്തോമ്മ പള്ളിയിൽ (1400 W Frankford Rd, Carrollton, Tx 75007). തുടർന്ന് സംസ്കാര ശുശ്രുഷകൾക്ക് ശേഷം ലൂയിസ്‌വില്ലിയിൽ ഉള്ള ഓൾഡ് ഹാൾ സെമിത്തേരിയിൽ (1200 McGee Lane, Lewisville, Tx 75077) സംസ്കരിക്കും.

സംസ്കാര ചടങ്ങുകൾ unitedmediaLive.com എന്ന വെബ്സൈറ്റിൽ ദർശിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: വർഗീസ് ചാക്കോ 972 971 2784, അലക്സ് ചാക്കോ 972 375 5625.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment