ആനി ജോയി (55) നിര്യാതയായി

ഹ്യൂസ്റ്റൺ: വാളകം താന്നിക്കൽ ജോയി താതാന്നിക്കലിന്റെ ഭാര്യ ആനി ജോയി (ജോളി 55) നിര്യാതയായി. കൊട്ടാരക്കര പാറയ്ക്കൽ റോസ് ലാൻഡ് കുടുംബാംഗമാണ് പരേത.

മക്കൾ: ജോഷ്ന ജോസി (ദുബായ്), ജോമല്‍ റ്റി ജോയി (എൻജിനീയറിംഗ് വിദ്യാർത്ഥി, കൊല്ലം).

മരുമകൻ: ജോസി ജോസഫ് (ദുബായ്).

കൊച്ചുമകൾ: ജൊവാന.

സഹോദരങ്ങൾ: സജി വർഗീസ് (റിട്ട. സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ്), ഷേർലി ജോൺ (അദ്ധ്യാപിക, തിരുവനന്തപുരം), അനിത തോമസ് (വി എ ഹോസ്പിറ്റൽ, ഹൂസ്റ്റൺ), ആഷ പൗലോസ് (അദ്ധ്യാപിക, കൊല്ലം), ഡോ. എബി ജോൺ (പത്തനംതിട്ട, ജനറൽ ആശുപത്രി).

Print Friendly, PDF & Email

Related News

Leave a Comment