ഫാ. പോളി തെക്കന്റെ മാതാവ് റോസി തെക്കൻ നിര്യതയായി

ന്യൂജേഴ്‌സി: ഔവർ ലേഡി ഓഫ് പീസ് ചര്ച്ച ,(ഫോർഡ് – ന്യൂജേഴ്‌സി) ,ഗാർഡിയൻ ഏയ്ഞ്ചൽ ചര്ച്ച (എഡിസൺ) ,വികാരിയുമായി സേവനം അനുഷ്ഠിച്ചുവരുന്ന സി എം ഐ ഫാ. പോളി തെക്കന്റെ മാതാവവും ചാലക്കുടി പുഷ്പഗിരി പരേതനായ പാലിയപ്പൻ തെക്കന്റെ ഭാര്യയുമായ റോസി തെക്കൻ (82) നിര്യാതയായി.

മക്കൾ: വർഗീസ് തെക്കൻ , സിസ്റ്റർ ലിസി(സെയ്ന്റ് ആൻസ് കോൺവെന്റ്),ജോയ് തെക്കൻ , സിസ്റ്റർ ജാൻസി ( സെയിന്റ് ഫ്രാൻസിസ്‌ക്കൻ എലിസബത്ത് കോൺവെന്റ്).

മരുമക്കൾ:അനീസ്,സോഫി.

മാർച്ച് 29 തിങ്കളാഴ്ച്ച രാവിലെ 10 നു ചാലക്കുടി പുഷ്പഗിരി ഫാത്തിമ മാതാ പള്ളിയിൽ.നടക്കുന്ന സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് ഫാ പോളി തെക്കൻ കേരളത്തിലേക്ക് പുറപ്പെട്ടു .

കൂടുതൽ വിവരങ്ങൾക്ക്: ഫാ പോളി തെക്കൻ 732 572 0977

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment