ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മാർത്തോമാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ കോവിഡ് വാക്സിൻ വിതരണം ചെയുന്നു . ഏപ്രിൽ 10 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ 8വരെയാണ് വാക്സിൻ നൽകുകയെന്ന് ഇടവക സെക്രട്ടറി അലൻ ജി ജോൺ അറിയിച്ചു .
ഫൈസർ വാക്സിൻ ആദ്യ ഡോസ് 16 വയസ്സിന് മുകളിലുള്ള എല്ലാവക്കും ലഭ്യമാണ് .പരിമിത വാക്സിൻ ഡോസ് മാത്രമുള്ളതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നു സെക്രട്ടറി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റവ. വര്ഗീസ് തോമസ് 248 798 1134, അലൻ ജി ജോൺ 313 999 3365.
www.DetroitMarThoma.org/main/vaccine
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply