Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

കവിതകൾ നിറഞ്ഞ്‌ പുന്നയൂർക്കുളം സാഹിത്യവേദി

April 12, 2021 , .

പുന്നയൂർക്കുളം: അവധിക്കാലത്തെ സര്‍ഗാത്മകമാക്കികൊണ്ടു കവികൾ ഒത്തുചേർന്നു. കമല സുരയ്യ സ്മാരക സമുച്ചയത്തിൽ നടന്ന പരിപാടി പ്രശസ്ത എഴുത്തുകാരൻ വി കെ ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ അബ്ദുൽ പുന്നയൂർക്കുളം അധ്യക്ഷനായിരുന്നു. സാഹിത്യ നിരൂപകൻ പ്രസാദ് കാക്കശ്ശേരി, ഹക്കിം വെളിയത്ത്, ടി മോഹൻ ബാബു, ദിവാകരൻ പാനന്തറ രാജേഷ് കെ തുടങ്ങിയവർ സംസാരിച്ചു. പുതുതലമുറയിൽ നിന്നടക്കം മുപ്പതോളം കവികൾ കവിതകൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ഉപഹാരമായി സാഹിത്യകൃതികൾ സമ്മാനിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top