ബാബു ഒ തൊമ്മന്റെഴികത്ത് (65) നിര്യാതനായി

ഹ്യൂസ്റ്റൺ: കൊട്ടാരക്കര നെല്ലിക്കുന്നം തൊമ്മന്റെഴികത്ത് ബാബു (65) നിര്യാതനായി. ഭാര്യ വാളകം നെടുവംവയലിൽ പുത്തൻവീട്ടില്‍ സൂസമ്മ ബാബു.

മക്കൾ: ദീപ സബി (ഹ്യൂസ്റ്റൺ), ജയിംസ് ബാബു (ദുബായ്).

മരുമക്കള്‍: സബി പൗലോസ് (ഹ്യൂസ്റ്റൺ), സനിത ജെയിംസ് (ദുബായ്).

കൊച്ചുമക്കൾ: മീവൽ, നോയൽ, ജെയ്ഡൻ, ഡെബോറ.

റിപ്പോര്‍ട്ട്: സജി പുല്ലാട്

Print Friendly, PDF & Email

Related News

Leave a Comment