മറിയാമ്മ ജോസഫ് (80) സ്റ്റാറ്റൻ ഐലന്റില്‍ നിര്യാതയായി

ന്യൂയോര്‍ക്ക്: കൊല്ലം കേരളപുരം ലാലി ഭവനിൽ ജോസഫ് ഡിക്രൂസിന്റെ ഭാര്യ മറിയാമ്മ ജോസഫ് (80) സ്റ്റാറ്റൻ ഐലന്റില്‍ നിര്യാതയായി. പുനലൂർ ഇളമ്പൽ പോയ്കയിൽ കുടുംബാംഗമാണ്.

മക്കൾ: നെൽസൺ ജോസഫ് (ന്യൂജേഴ്സി), ലാലി ജാക്സൺ (കേരളപുരം), പരേതയായ മേരി മാത്യു (ന്യൂയോർക്ക്), ബിജു ജോസഫ് (ന്യൂയോർക്ക്), ഷീജ എബ്രഹാം (ന്യൂയോർക്ക്), റിജി വിൽ‌സൺ (ന്യൂയോർക്ക്).

മരുമക്കൾ: ഉഷ നെൽസൺ, ഡൊമിനിക് ജാക്സൺ, മാത്യു ജേക്കബ്, സോണി ബിജു, എബ്രഹാം ഈപ്പൻ, വിൽസൺ ബാബുക്കുട്ടി (കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ് പ്രസിഡന്റ്).

കൊച്ചുമക്കൾ: ജിജോ, ജിബി , ഷീനു, ടോം, റോഷൻ, ജോയൽ, റിയ, ബ്രൈസ്, ഷോൺ, ആഷർ ചെൽസി, നോയൽ, നിക്കോൾ, നവീൻ.

ഗ്രേറ്റ് ഗ്രാൻഡ് ചിൽഡ്രൻ: യോഹാൻ, ഡൊമിനിക്.

പൊതുദർശനം: വ്യഴാഴ്ച വൈകീട്ട് 5:00 മണി മുതൽ 9 മണി വരെ (മാത്യു ഫ്യൂണറൽ ഹോം, 2508 Victory Blvd, Staten Island, NY 10314).

സംസ്കാര ശുശ്രുഷ: വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വിശുദ്ധ കുർബാനയോടുകൂടി സ്റ്റാറ്റൻ ഐലൻഡ് സെന്റ് റീത്ത ചര്‍ച്ചില്‍ (St Rita Church 281 Bradley Ave.) നിന്നും ആരംഭിച്ച് മൊറോവിയന്‍ സെമിത്തേരിയില്‍ (Moravian cemetery 2205 Richmond Rd, Staten Island, NY 10306) സംസ്ക്കരിക്കും.

Print Friendly, PDF & Email

Related posts

Leave a Comment