Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ജോണ്‍ പി. ഡാനിയേല്‍ (ബെന്നി 63) ഡാളസില്‍ അന്തരിച്ചു

April 30, 2021 , പി.പി. ചെറിയാന്‍

ഡാളസ്: കടമ്പനാട് തുവായൂര്‍ പുത്തന്‍വിളയില്‍ പരേതരായ കൊച്ചുകുഞ്ഞിന്റേയും കുഞ്ഞനാമ്മയുടേയും മകന്‍ ജോണ്‍ പി ഡാനിയേല്‍ (ബെന്നി 63) ഡാളസില്‍ അന്തരിച്ചു.

മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഫൗണ്ടറും സീനിയര്‍ പാസ്റ്ററുമായ ബെഥേല്‍ പി. ജേക്കബിന്റെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണു ബെന്നി(ജോണ്‍ പി. ഡാനിയല്‍).

1989 ലാണ് ബെന്നിയും കുടുംബവും അമേരിക്കയില്‍ എത്തുന്നത്. മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് അംഗമാണ്. ഭാര്യ ശോശാമ്മ, മക്കള്‍ സുജ, സ്റ്റീഫന്‍. മാത്യു ഡാനിയേല്‍, കോശി ദാനിയേല്‍ സഹോദരങ്ങളാണ്.

മെമ്മോറിയല്‍ സര്‍വീസ് : മെയ് 2 ഞായറാഴ്ച വൈകിട്ട് 6.15 മുതല്‍ 8.15 വരെ. സ്ഥലം : മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് 2206 W. BRUTON Rd. BALCK SPRINGS TX. – 75181

സംസ്ക്കാര ശുശ്രൂഷ : മെയ് 3 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ സ്ഥലം : മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്. തുടര്‍ന്ന് സണ്ണി വെയ്ല്‍ ന്യു ഹോപ് ഫ്യൂണറല്‍ ഹോമില്‍ സംസ്ക്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 01191 9447082525

live on Sunday: https://youtu.be/q2ahD-V9xLk Live on Monday: https://youtu.be/UGX6N-13GQc


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top