Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

കോടതി അഴിമതി: കുവൈറ്റില്‍ ജഡ്ജിമാരടക്കം പതിനൊന്നു കോടതി ജീവനക്കാരെ പിടികൂടി

April 30, 2021 , മുര്‍ഷിദ

കുവൈത്ത് സിറ്റി : കൈക്കൂലി, വ്യാജരേഖ ചമയ്ക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളില്‍ ജഡ്ജിമാരടക്കം പതിനൊന്ന് കോടതി ജീവനക്കാരെ കുവൈറ്റില്‍ പിടികൂടി. എട്ട് ജഡ്ജിമാര്‍, മൂന്ന് അഭിഭാഷകര്‍ എന്നിവരെയാണ് പിടികൂടി രെയും ക്രിമിനൽ കോടതിയിൽ ഹാജരാക്കിയത്. ഇവര്‍ക്ക് സഹായങ്ങള്‍ നല്കിയ അപ്പീൽ കോടതികളിലെ ആറ് അഡ്മിനിസ്ട്രേറ്റർമാരെയും പിടികൂടിയിട്ടുണ്ട്.

ഇവര്‍ക്കെതിരെ ഗൗരവമേറിയ കുറ്റങ്ങളാണ് ചാര്‍ത്തിയിരിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. ജ്യുഡീഷറിക്കുള്ളില്‍ അഴിമതി നടക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top