Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

വിജയലക്ഷ്മി (75) ന്യൂയോര്‍ക്കില്‍ നിര്യാതയായി

May 1, 2021 , ശങ്കരന്‍ കുട്ടി

ന്യൂയോര്‍ക്ക്: കോട്ടയം മാഞ്ഞൂര്‍ പുത്തന്‍പുരയില്‍ പരേതയായ ഭവാനി അമ്മയുടെയും വടക്കനാര്യാട് തമ്പകച്ചുവട്ടില്‍ വടക്കേവേലിക്കകത്തു പരേതനായ പരമേശ്വരന്‍ പിള്ളയുടെയും മകള്‍ വിജയലക്ഷ്മി (75) ഏപ്രില്‍ 30നു ന്യൂയോര്‍ക്കില്‍ നിര്യാതയായി.

ഭര്‍ത്താവ്: വിജയന്‍ നായര്‍.

മക്കള്‍: ബിന്ദു, ബിനു, സുധീര്‍ നായര്‍.

മരുമക്കള്‍: രവി, കെല്‍സി (എല്ലാവരും ന്യൂയോര്‍ക്കില്‍).

ബാലന്‍ പിള്ള (ഒകലഹോമ ), പരേതയായ ലളിത ടി. മാമ്പുഴക്കല്‍ പാമ്പാടി , സരസ്വതി അമ്മ, കാട്ടാമ്പാക്ക് വസന്തകുമാരി (ഡാലസ്), ശ്രീകുമാരി (ഹൂസ്റ്റണ്‍) എന്നിവര്‍ സഹോദരങ്ങളാണ്.

സംസ്കാരം ന്യൂയോര്‍ക്കില്‍ നടന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top