സജീവമായി ഫ്രറ്റേണിറ്റി മെഡി ഹെൽപ്പ് ലൈൻ

പാലക്കാട്: രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതിന് പുറമെ ലോക്ഡൗണിൽ അവശ്യമരുന്നുകൾ വീടുകളിലെത്തിക്കാൻ സഹായിക്കുന്നതിനുള്ള മെഡി ഹെൽപ്പ് ലൈനും ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റിക്ക് കീഴിൽ ആരംഭിച്ചു.

ആവശ്യക്കാർക്ക് ഈ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം: 8606460491, 7034008553, 9656032142, 9400078469

Print Friendly, PDF & Email

Related News

Leave a Comment