ഇടിക്കുള ഡാനിയേല്‍ (98) ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക്: പുനലൂർ ഇളമ്പൽ, കിഴക്കെ വിളയിൽ ഇടിക്കുള ഡാനിയേൽ (റിട്ടയേർഡ് സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് ഇൻസ്പെക്ടർ) ന്യൂയോര്‍ക്ക് ലോംഗ് ഐലന്റില്‍ നിര്യാതനായി. സംസ്കാരം ബുധനാഴ്ച ലോംഗ് ഐലൻഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.

രണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യൻ ആർമിയിൽ 28 വർഷം സേവനമനുഷ്ഠിച്ചു. പിന്നീട് സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ ഇൻസ്പെക്ടർ ആയിരുന്നു.

ലോങ്ങ് ഐലൻഡ് ബ്രദറൺ സഭയുടെ ശുശ്രൂഷകനും ഉപദേഷ്ടാവും ആയിരുന്നു.

ഭാര്യ: മറിയാമ്മ യോഹന്നാൻ.

മക്കൾ: ജോൺസൺ ഡാനിയേൽ FIBA യുടെ മുൻ പ്രസിഡന്റും, ഇപ്പോഴത്തെ കമ്മറ്റി മെമ്പർ, വത്സ ജോൺസൺ,

പരേതനായ ജോയി.

മരുമക്കൾ: സൂസൻ, ജോൺസൺ (എല്ലാവരും യു.എസ്.എ).

Viewing: May 11 at 5.00 -9.00 pm at Maloney’s family funeral home.
Homegoing service: May 12 at 9.00 am and interment at pine lawn memorial park.

കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് വര്‍ഗീസ് Cell: 678 642 3447, Fax: 678 814 0489

Print Friendly, PDF & Email

Related News

Leave a Comment