ന്യൂജേഴ്സി: കേരള സമാജം ഓഫ് ന്യൂജേഴ്സിയുടെ ആഭിമുഖ്യത്തിൽ 2021 മെയ് 23 ഞായറാഴ്ച രാവിലെ 11:00 മണി മുതൽ 5:00 മണി വരെ ബെർഗെൻഫീൽഡ് സ്റ്റേപ്പിൾസിന്റെ പാർക്കിംഗ് ലോട്ടിൽ രക്തദാന ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു
രക്തദാനത്തിനായി സന്നദ്ധരായവർ ഫ്ളയറിൽ കൊടുത്തിരിക്കുന്ന വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news