ന്യൂജേഴ്സി: കേരള സമാജം ഓഫ് ന്യൂജേഴ്സിയുടെ ആഭിമുഖ്യത്തില്‍, മെയ് ഇരുപത്തിമൂന്നാം തീയതി , ഞായറാഴ്ച ബെര്‍ഗെന്‍ഫീല്‍ഡില്‍ രക്തദാന ചടങ്ങ് സംഘടിപ്പിക്കുന്നു. രാവിലെ പതിനൊന്നു മുതല്‍ അഞ്ചു മണി വരെയാണ് സമയം.
രക്തദാനത്തില്‍ പങ്കുചേരാന്‍ താല്പര്യമുള്ളവര് ഫ്ളയറില്‍ കൊടുത്തിരിക്കുന്ന വെബ് സൈറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്തു, കൃത്യസമയത്തു എത്തിച്ചേരാന്‍ കേരള സമാജം ഓഫ് ന്യൂജേഴ്സി ഭാരവാഹികള്‍ താല്പര്യപെട്ടു.