റേച്ചൽ ജോർജ് (94) നിര്യാതയായി

തിരുവല്ല മല്ലപ്പള്ളി പരിയാരം പടിപ്പുരയ്ക്കൽ ആഞ്ഞിലിമൂട്ടിൽ നിര്യാതനായ ജോർജ് വർഗീസിന്റെ പത്നിയും കേരളാ അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടെ പ്രസിഡന്റ് ജോൺ ജോർജിന്റെ മാതാവുമായ റേച്ചൽ ജോർജ് (94) വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് നിര്യാതയായി. പടുതോട് കുടുംബാംഗമായിരുന്നു, സംസ്കാരം പിന്നീട്,

കൂടുതൽ വിവരങ്ങൾക്ക്: 732 742 1564

Print Friendly, PDF & Email

Related News

Leave a Comment