ലോകത്തിലെ അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നായി 24 മണിക്കൂർ പ്രാർഥന

ലോകത്തിലെ അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നായി എല്ലാ മാസത്തിലും നടക്കുന്ന 24 മണിക്കൂർ *Getsamana* പ്രാർഥനയിൽ( *GPC* ) കൂടി കൊറോണ മഹാമാരി മാറാനും ആത്‌മമാരി അയക്കാനും വേണ്ടി *Bethel Island* *Mission International* ( *BIMI* ) എന്ന സംഘടനയിലെ ഒരു കൂട്ടം ദൈവദാസന്മാരുടെ സംഘം നേതൃതും കൊടുത്തു പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിയ ഈ കൂട്ടായ പ്രവർത്തനത്തിൽ സഭാ സഘടനാ വത്യാസമില്ലാതെ അനേകർ ഭാരതത്തിലും (സുന്ദർബൻ ദീപുകൾ ) ഇൻഡോനേഷ്യയിലും ഉള്ള ദ്വീപുകളിൽ *ബോട്ട്* *മാർഗം* സുവിശേഷം എത്തിച്ചുകൊണ്ടിരിക്കുന്നു .

അമേരിക്കയിലെ ഡാളസ് സിറ്റിയിൽ നിന്നുള്ള 65 ഓളം സഭകൾ ചേരുന്ന കൂട്ടായ്മയായ *Dallas* *Fortworth Citywide Prayer Fellowship എന്ന* സംഘടനയും ചേർന്നാണ് ഈ തുടർ പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്നത്.

Pr. Mathew Samuel , Pr. P. M. Gerge, Pr . T.A .Samuel,Rev .T.A .Varghese എന്നിവർ ഈ സംരംഭത്തിന് നേതൃത്വം കൊടുക്കുന്നു . ലോകരാജ്യങ്ങളുടെയും പ്രത്യേകിച്ച് ഇന്ത്യയുടെയും ആത്മീയ ഉണർവ്വിന് വേണ്ടി പ്രാർഥനാ പോരാളികളെ വാർത്തെടുക്കുകയും *ആയിരം* *സുവിശേഷകരാ* *ഉടനെ* *ഉത്തര ഭാരതത്തിൽ* *അയക്കാനും ആണ്‌* *ലക്ഷ്യം* .

മെയ്‌ മാസം 14 മുതൽ 15 വരെ നടന്ന Gatsamana -24 മണിക്കൂർ പ്രാർഥനയിൽ ലോകത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നും അനേക പ്രാർഥനാ സഹകാരികൾ പങ്കെടുത്തു.

2021 ജൂൺ മാസം 4,5 തീയതികളിൽ നടക്കുന്ന മീറ്റിംഗിൽ *38 ചർച്ചുകൾ* പങ്കെടുക്കും. Zoom മീറ്റിംഗ് ആയി ക്രമീകരിച്ചിരിക്കുന്ന ഈ യോഗത്തിൽ താല്പര്യം ഉള്ള ആർക്കും പങ്കെടുക്കാവുന്നതാണ്.

*United Christian Church* *Media( IFMI Media) July മാസം 4 മുതൽ 10 വരെ നടത്തുന്ന പ്രാർഥനാ വാരം* ആണ് മറ്റൊരു പ്രധാന *പ്രോഗ്രാം* . സഭാ സംഘടനാ വത്യാസം ഇല്ലാതെ ഭാരതത്തിലെ എല്ലാ ക്രിസ്തീയ സഭകളുടെയും സംയുക്ത സഹകരണത്തിലാണ് ഈ പ്രാർഥനാ വാരം ക്രമീകരിച്ചിരിക്കുന്നത്. *പവർ വിഷൻ ചാനൽ* , *ഹാർവെസ്റ്റ് TV* എന്നീ ചാനലുകൾ മീഡിയ പാർട്ണേഴ്സ് ആയി പ്രവർത്തിക്കും.

ലോകരാജ്യങ്ങളുടെ ഉണർവിന് വേണ്ടി സജ്ജമാക്കപ്പെടുന്ന ഈ കൂട്ടായ പ്രവർത്തനത്തിൽ പങ്കാളികളാകുവാനും എല്ലാ മാസത്തിലും നടക്കുന്ന ഗത് സമനാ prayer ഗ്രൂപ്പിൽ( *GPC* ) സഹകരിക്കുവാനും സഭാ വത്യാസമില്ലാതെ എല്ലാവരെയുംഈ പ്രാർഥനയിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് ഡാളസ് സിറ്റി വൈഡ് കോർഡിനേറ്റർ റവ.മാത്യൂ ശാമുവൽ അറിയിച്ചിരിക്കുന്നു.

Print Friendly, PDF & Email

Related News

Leave a Comment