Flash News

മണിയാട്ട് എം ജെ കുര്യാക്കോസ് (88) നിര്യാതനായി

June 4, 2021 , സെബാസ്റ്റ്യന്‍ ആന്റണി

ന്യൂജേഴ്‌സി: ആരക്കുഴ മണിയാട്ട് എം ജെ കുര്യാക്കോസ് (88) റിട്ട: ഡെപ്യൂട്ടി റെജിസ്ട്രാർ, ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റ്, ജൂൺ 3- ന് നിര്യാതനായി. ഭാര്യ: ലീലാമ്മ പിറവം കോളങ്ങായിൽ കുടുംബാംഗമാണ്.

സോമർസെറ്റ് സെൻറ്‌ തോമസ് സീറോ മലബാർ ഫൊറോനാ ഇടവകാംഗവും, ന്യൂ ജേഴ്സിയിൽ താമസക്കാരുമായ തോമസ് (ബിജു) കുര്യാക്കോസിൻറെ പിതാവാണ് പരേതൻ.

മക്കൾ:
റവ : ജോൺ കുര്യാക്കോസ് മണിയാട്ട് ( ബെന്നി) ആരക്കുഴ
ബീന ജോസഫ് (ന്യൂയോർക്ക് )
ബെറ്റി മാത്യു (ടെന്നസി)
ജോർജ് കുര്യാക്കോസ് (ബാബു) നോർത്ത് കരോളിന
തോമസ് കുര്യാക്കോസ് (ബിജു) ന്യൂജേഴ്‌സി

മരുമക്കൾ:
ചിൻ മെ മലിയ
അവരാച്ചൻ ജോസഫ് (വിൻസ്) കല്ലന്താനം (ന്യൂയോർക്ക്)
മാത്യു മാളിയേക്കൽ (ടെന്നസി)
ജിജി പുതുമനത്തൊട്ടിയിൽ (നോർത്ത് കരോളിന)
സിന്ധു പന്നിക്കോട്ട് (ന്യൂജേഴ്‌സി)

കൊച്ചു മക്കൾ:
ജോയൽ, സിൻഡി, ടിന, സനൽ,ആൽവിൻ,അനു മാളിയേക്കൽ, സിറിൽ, അൻജു മാളിയേക്കൽ, ജിം മാളിയേക്കൽ, ജേക്കബ് മണിയാട്ട്, ഹാന മണിയാട്ട്, ഡാനി കുര്യാക്കോസ്, ഏമി കുര്യാക്കോസ്, ഓസ്റ്റിൻ കുര്യാക്കോസ്.

സംസ്കാരം: ജൂൺ 8 ചൊവ്വാഴ്ച 11:00 മണിക്ക് ആരക്കുഴ സെൻറ് മേരീസ് ഫൊറോനപള്ളിയിൽ.

കൂടുതൽ വിവരങ്ങൾക്ക്: സിന്ധു പന്നിക്കോട്ട്  914-260-4492


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top