‘വിമൺ വിക്ടറി അവാർഡ്’ നേടിയ ശ്രീമതി അമ്മു സഖറിയയെ അറ്റ്‌ലാന്റ മലയാളികൾ ആദരിച്ചു

ഇന്ത്യയിൽ അറിയപ്പെടുന്ന സ്റ്റാർ അവാർഡും സീ ന്യൂസും ചേർന്ന് നടത്തിയ  ‘വിമൺ വിക്ടറി അവാർഡ്’ കരസ്ഥമാക്കിയ  ശ്രീമതി അമ്മു സഖറിയയെ അറ്റ്‌ലാന്റ മലയാളികൾ, മെയ് 22-ന് ചേർന്ന യോഗത്തിൽ അമ്മയുടെ ഭാരവാഹികൾ  പൊന്നാട അണിയിച്ചു ആദരിച്ചു.

പ്രശസ്ത കവിയത്രിയും, എഴുത്തുകാരിയുമായ എജ്യുക്കേഷണലിസ്റ്റുമായ  അമ്മു സഖറിയ, മലയാളികളുടെ അഭിമാനമാണെന്നും, പ്രശസ്തമായ ഈ അംഗീകാരം കിട്ടിയ അവരെ ആദരിക്കേണ്ടത് മലയാളി സമൂഹത്തിന്റെ കടമയാണെന്നും  അറ്റ്‌ലാന്റയിലെ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ യോഗത്തിൽ അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Related News

Leave a Comment