Flash News

അൽഫോൻസ് മരിയ സിറിയക് നിര്യാതയായി

June 10, 2021 , മാർട്ടിൻ വിലങ്ങോലിൽ

ഡാളസ്: തൃശൂർ പൂമല വള്ളോംതറയിൽ സിറിയക് ജോർജ് – പൗളിൻസ്‌ (കുമ്പക്കീൽ, പൂമല) ദമ്പതികളുടെ മകൾ അൽഫോൻസ് മരിയ സിറിയക് (അമ്മുക്കുട്ടി 15) ടെക്‌സാസിലെ കരോൾട്ടണിൽ നിര്യാതയായി.

അന്ന മരിയ സിറിയക് ഏക സഹോദരിയാണ്.

പൊതുദർശനം ജൂൺ 10 വ്യാഴാഴ്ച വൈകുന്നേരം 5 മുതൽ 8 വരെ കൊപ്പേൽ സെൻറ് അൽഫോൻസാ ഇടവക ദേവാലയത്തിൽ (200 S Heartz Rd, Coppell, TX 75019) നടക്കും.

സംസ്കാര ശുശ്രൂഷകൾ ജൂൺ 12 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് കൊപ്പേൽ സെൻറ് അൽഫോൻസാ ദേവാലയത്തിൽ ആരംഭിക്കും. തുടർന്ന് സംസ്കാരം കൊപ്പേൽ റോളിംഗ്‌സ് ഓക്സ് മെമ്മോറിയൽ സെന്ററിൽ (400 Freeport Pkwy, Coppell, TX 75019) നടക്കും.

ലൈവ് സ്ട്രീമിംഗ് : https://youtu.be/OEc5XzHlu0Q

കൂടുതൽ വിവരങ്ങൾക്ക്: ബോബി കുര്യൻ 972 977 3295


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top