ലെസ്ലിൻ വിൽ‌സൺ (28) ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോര്‍ക്ക്: യോങ്കേഴ്സിൽ താമസിക്കുന്ന വിൽ‌സൺ ഡാനിയേലിന്റെയും ലൗലി വിൽസന്റേയും പുത്രൻ ലെസ്ലിൻ വിൽ‌സൺ (28) ന്യൂയോർക്കിൽ നിര്യാതനായി. NFTA മെട്രോയിൽ റെയിൽ കൺട്രോളർ ആയി ജോലി ചെയ്യുകയായിരുന്നു. സഹോദരൻ ലെസ്റ്റിൻ വിൽ‌സൺ.

വൈറ്റ് പ്ലെയിൻസ്‌ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് ഇടവക അംഗമാണ്.

പൊതുദർശനം: ജൂൺ 22 ചൊവ്വാഴ്ച 4 മുതൽ 9 വരെ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ചില്‍ (99 Park Avenue, White Plains, NY 10603).

സംസ്ക്കാര ശുശ്രുഷ ജൂൺ 23 ബുധനാഴ്ച രാവിലെ 8:30 മുതല്‍ – സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ചില്‍. തുടർന്ന് വൈറ്റ് പ്ലെയ്ന്‍സ് റൂറല്‍ സെമിത്തേരിയില്‍ (White Plains Rural Cemetery, 167 N Broadway, White Plains) സംസ്ക്കാരം.

വാർത്ത: ശ്രീകുമാർ ഉണ്ണിത്താൻ

Print Friendly, PDF & Email

Related News

Leave a Comment