മല്ലപ്പള്ളി: ഗവ. കോൺട്രാക്ടറും മലങ്കര ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗവും ആയിരുന്ന പരേതനായ പൂപ്പള്ളിൽ തോമസ് ജോസഫിന്റെ (പാപ്പച്ചൻ) ഭാര്യ തങ്കമ്മ ജോസഫ് (103) അന്തരിച്ചു. മല്ലപ്പള്ളി മോടയിൽ കുടുംബാംഗമാണ്.
മക്കൾ: തോമസ് കുട്ടി, ജേക്കബ് കുട്ടി, ജോസ് കുട്ടി, എൽസി, ജോർജ് കുട്ടി, (പൂനെ), ബാബു പൂപ്പള്ളി (ന്യുയോർക്ക്) ജോയ് മോൻ (ദൽഹി), കൊച്ചുമോൻ (ദുബായ്).
മരുമക്കൾ: മേരിക്കുട്ടി, (കാവതിയിൽ, റാന്നി), ലിസി (പൂവത്തൂർ, ചെങ്ങന്നൂർ), സൂസൻ (കണ്ടത്തിൽ, വള്ളംകുളം) കൊച്ചു ബേബി (അരികുപുറം, പരുമല) സോഫി (മേപ്പറത്ത്, റാന്നി), ലത (എണ്ണശേരിൽ, വാകത്താനം) ശോഭ (തുരുത്തിയിൽ, പത്തനംതിട്ട) ഹേമ (വാക്കയിൽ, പുതുപ്പള്ളി).
സംസ്കാരം ബുധനാഴ്ച പനയംപാല സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചില്‍.
ജോയിച്ചന്‍ പുതുക്കുളം
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news