അരളി പൂവ് (കവിത): മാളവിക

എൻ്റെ മുറ്റത്തെ
ഓരത്തു നിക്കുന്ന
മഞ്ഞ പട്ടണിഞ്ഞ
സുന്ദരി പൂവേ
അരളി പൂവേ
കാറ്റൊന്നു തട്ടി
നീയൊന്നനങ്ങി
നിന്നെയും നോക്കി
ഞാൻ നിന്നുപോയി
മഴയൊന്നു വന്നപ്പോൾ
ഒന്നു നനഞ്ഞപ്പോൾ
എന്തൊരു ഭംഗി എൻ
അരളി പൂവേ
മനം തെളിഞ്ഞപ്പോൾ
വെയിൽ വന്നു തട്ടുമ്പോൾ
വാടല്ലേ കരിയല്ലേ
എൻ്റെ പൂവേ
എന്നുമെൻ മുറ്റത്തെ
ഭംഗി തൻ കാവലായി
നിന്നു നിറയണെ
എൻ്റെ പൂവേ
നിന്നു നിറയണെ
എൻ്റെ പൂവേ

++++++++++

*മാളവിക എന്ന ഈ പന്ത്രണ്ടു വയസ്സുകാരി കൊച്ചു മിടുക്കി മാവേലിക്കര ചുനക്കര സ്വദേശിനിയാണ്.*

Print Friendly, PDF & Email

23 Thoughts to “അരളി പൂവ് (കവിത): മാളവിക”

 1. Sreelekshmi

  Well done Malavika

 2. Premkumar

  Super poem all the best Malavika

 3. Veena manoj

  SuperbMay God bless u dear

 4. Pratheep

  നല്ല ഭാവന, നല്ല വരികൾ. അക്ഷര ചിറകുവീശി ആവോളം പറക്കുക.

 5. Sandra Nair

  Nice Poem Malu

 6. Jayasankar

  Excellent molu…
  Great to read…All the very best.
  Keep going..

 7. Vinod

  Well done malu..

 8. Manoj

  Good work Malavika, keep it up.

 9. Thejaskumar

  മാളൂട്ടി. അടിപൊളി.
  Best wishes.

 10. Surya

  Good work mole.. Proud of u dear..

 11. Manu

  Good One Malavika, keep it up…

  1. Ajay t Pillai

   Keep going mole all the best

 12. renju manoj

  മാളൂട്ടി നല്ല കവിത. ഇനിയും പിറക്കട്ടെ ഹൃദയത്തിൽ തട്ടുന്ന ഗൃഹാതുരത്വത്തിന്റെ നനുനനുത്ത കവിതകൾ… All the best മോളെ

 13. Megha Manoj

  Beautiful poem..keep up the good work

 14. Devi girish

  Good work dear mole. Keep going. May God bless you

 15. Saranya

  Superb malooty…..its really a simple and soothing poem..and it is as beautiful as like you my dear ❤️

 16. Ajay t Pillai

  Good work molutty keep going

 17. Geetha

  Mole nalla poem. Well done and God bless you.

 18. Jayan(Nandakumar)

  Very good ..keep it up ..Jayan (Nandakumar)

 19. Jobs a. J

  Malusse. ..you are an amazing poet and extremely talented . .your poem is as sweet as your name. . Keep writing! !!

 20. Rani

  Well done Molu…Keep it up

 21. Vidya

  Well done malu

 22. Santhi

  Nice poem mole..

Leave a Comment