എ.ജെ. ഡേവിഡ് (75) ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക്: എ.ജെ. ഡേവിഡ് (75) ന്യൂയോർക്കിൽ നിര്യാതനായി. പത്തനംതിട്ട ഇലന്തൂർ തഴയിൽ കുടംബാംഗം ആണ്. ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് ഉദ്യോഗസ്ഥനായിരുന്നു. ഡൽഹി, കൊൽക്കൊത്ത നഗരങ്ങളിൽ ജോലി ചെയ്തശേഷം 1983-ല്‍ ന്യൂയോർക്കിൽ എത്തി. ഭാര്യ മറിയാമ്മ ഡേവിഡ് (ലില്ലിക്കുട്ടി) റാന്നി വേങ്ങോലിൽ കുടംബാംഗം ആണ്.

മക്കൾ: ജോൺ ഡേവിഡ് (എബി), പരേതനായ തോമസ് ഡേവിഡ് (ബിജു), മാത്യു ഡേവിഡ് (ബിനു), എബ്രഹാം ഡേവിഡ് (ഷിനു).

മരുമക്കൾ: ഷീജ, സൈജു, ബിനു, ഷീന. ഒൻപതു കൊച്ചുമക്കൾ ഉണ്ട്.

സഹോദരങ്ങൾ: കുഞ്ഞുമോൾ, ലീലാമ്മ, ആലിസ്, അച്ചൻകുഞ്ഞു, സൂസമ്മ, ജെയിംസ്.

പൊതുദർശനം: ജൂലൈ 11 ഞായറാഴ്ച വൈകിട്ട് 5 മുതൽ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ (Park Funeral Chapel, 2175 Jericho Turnpike, Garden City, New York 11040).

സംസ്‌കാര ശിശ്രൂഷകൾ: ജൂലൈ 12 തിങ്കളാഴ്ച രാവിലെ 9 മണിക്ക് സെന്റ് ബേസിൽ മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച്, ഫ്രാങ്ക്‌ളിൻ സ്ക്വയര്‍, ന്യൂയോർക്ക് (17 Randolph Ave, Franklin Square, New York 11010).

സംസ്‍കാരം: Saint Charles Resurrection Cemetery, 2015 Wellwood Avenue, Farmingdale, NY 11735.

വിവരങ്ങൾക്ക്: എബി 516-503-3579, ജെയിംസ് 516-312 -5710.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment