കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ജൂലൈ 17 ന് അമേരിക്കന്‍ മലയാളികളുമായി സംവദിക്കുന്നു

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അമേരിക്കന്‍ മലയാളികളുമായി സംവദിക്കുന്നു. ജൂലൈ 17 ശനിയാഴ്ച ന്യൂയോര്‍ക്ക് ടൈം രാവിലെ 11 മണിക്ക് സൂംമീറ്റിലൂടെയാണ് സംവാദ പരിപാടി നടക്കുക. ഇന്ത്യന്‍ സമയം രാത്രി 8.30 ആയിരിക്കും. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ കേരളാ ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് സൂംമീറ്റ് സംഘടിപ്പിക്കുന്നത്.

സൂം മീറ്റിംഗ് ഐഡി: 89459157948
പാസ്‌കോഡ് : kpcc

Print Friendly, PDF & Email

Related News

Leave a Comment