സജി കരുണാകാരൻ ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: പത്തനംതിട്ട ആറന്മുളയില്‍ ഐശ്വര്യ വല്ലനയിൽ കെ. ആർ. കരുണാകരന്റെയും പരേതയായ സാന്റന അല്ലിയുടെയും മകൻ സജി കരുണാകാരൻ (59) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: സീന സജി; മക്കള്‍: പ്രണവ് സജി, ശിവാനി സജി.

സഹോദരങ്ങള്‍: ഉദയ് കരുണാകരൻ, സന്തോഷ് കരുണാകരൻ.

പൊതുദര്‍ശനം: ആഗസ്റ്റ് 2 തിങ്കളാഴ്ച വൈകീട്ട് 4:00 മണി മുതല്‍ 8:00 മണി വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ (Park Funeral Chapel, 2175 Jericho Turnpike, Garden City, New York 11040).

Print Friendly, PDF & Email

Related News

Leave a Comment