മറിയാമ്മ കുര്യൻ തുണ്ടത്തിൽ (93) നിര്യാതയായി

പരേതനായ ടി.ഒ. കുര്യന്റെ ഭാര്യ മറിയാമ്മ കുര്യൻ തുണ്ടത്തിൽ (93) നിര്യാതയായി. സംസ്ക്കാരം ആഗസ്റ്റ് 3 ചൊവ്വാഴ്ച 11 മണിക്ക് സ്വവസതിയിൽ ആരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി സിമിത്തേരിയിൽ നടത്തപ്പെടും.

മക്കൾ: ജോസഫ് സിറിയക് (തുണ്ടത്തിൽ ഏജൻസീസ്, രാമപുരം), പോൾ കെ അഗസ്റ്റ്യൻ (യു‌എസ്‌എ), ജയിംസ് കുര്യൻ (യു‌എസ്‌എ), ജോർജ്ജ് കുര്യാക്കോസ് (തുണ്ടത്തിൽ സ്റ്റോർസ്, രാമപുരം), ക്ളമന്റ് സിറിയക്, റവ. ഡോ. ആന്റണി തുണ്ടത്തിൽ MST, ഡോമിനി സിറിയക്, ഷേർളി പ്രിൻസ്, അലക്സ് കെ വിൻസന്റ്, ഷാന്റി മാത്യു, റിൻസി മാത്യു (എല്ലാവരും യുഎസ്‌എയില്‍).

മരുമക്കൾ: മേരിക്കുട്ടി ജോസഫ് (കാര്യപ്പുറം, രാമപുരം), സ്റ്റാൻസി അഗസ്റ്റ്യൻ (SAV ബംഗ്ളാവ്, കുണ്ടറ, കൊല്ലം), മറിയമ്മ ജയിംസ് (നാല്പതിൽപുത്തൻകളം, കണ്ണാടി), ഗ്രേസി ജോർജ്ജ് (കോഴാംതടത്തിൽ, കടുത്തുരുത്തി), ബെറ്റി ക്ളമന്റ് (കൊച്ചുപറമ്പിൽ, വഴിത്തല), സെറിൻ ഡോമിനി (പേരൂക്കുന്നേൽ, രാമപുരം), പ്രിൻസ് എബ്രഹാം (പാറ്റാനി, കുറവിലങ്ങാട്), മായ വിൻസന്റ് (കാവിലെ വീട്ടിൽ പുത്തൻപുരയ്ക്കൽ, എടത്വാ), സിബി മാത്യു (ശൗര്യാംമാക്കൽ, കല്ലൂർക്കാട്), പോൾ ബിന്റോ മാത്യു (ഒറവച്ചാലിൽ, ഇലഞ്ഞി).

Print Friendly, PDF & Email

Related News

Leave a Comment