ജോര്‍ജ് സി. ജോര്‍ജ് (തമ്പി, 59) ഡാളസില്‍ നിര്യാതനായി

ഡാളസ്: പത്തനംതിട്ട കുഴിക്കാല ചെറമുരിപ്പേല്‍ പരേതനായ തോമസിന്റെയും, ശോശാമ്മ തോമസിന്റെയും മകന്‍ ജോര്‍ജ് സി. ജോര്‍ജ് (തമ്പി, 59) ഡാളസില്‍ നിര്യാതനായി. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഓഗസ്റ്റ് നാലിന് രാത്രി 11 മണിയോടെയാണ് അന്ത്യം.

ഭാര്യ: മറിയാമ്മ ജോര്‍ജ്.

മക്കള്‍: ലിന്‍സി, ലിജൊ.

മരുമകന്‍: ടിനു.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

Print Friendly, PDF & Email

Leave a Comment