റൊട്ടാന റസ്‌റ്റോറന്റിന്റെ പുതിയ ശാഖ സഫാരി മാളില്‍ ഉദ്ഘാടനം ചെയ്തു

ദോഹ: ഖത്തറിലെ പ്രമുഖ റസ്റ്റോറന്റ് ശൃംഖലയായ റൊട്ടാനയുടെ പുതിയ ശാഖ അബൂഹമൂറിലെ സഫാരി മാളില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.

റസ്റ്റോറന്റിന്റെ ഉദ്ഘാടനം പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌റുമായ കെ. സൈനുല്‍ ആബിദീന്‍ നിര്‍വ്വഹിച്ചു.

സഫാരി ഗ്രൂപ്പ് എക്സിക്യൂട്ട് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍, റൊട്ടാന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അജ്മല്‍ കരുവാന്‍കണ്ടിയില്‍, ടീ ടൈം ഗ്രൂപ്പ് ഡയറക്ടര്‍ ബഷീര്‍ പരവന്റവിട എന്നിവര്‍ സംബന്ധിച്ചു.

റൊട്ടാന ഗ്രൂപ്പിന്റെ 13ാമത് ശാഖയാണിത്.

റിപ്പോര്‍ട്ട്: അഫ്സല്‍ കിളയില്‍

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment