അന്നമ്മ ജോൺ ഡാളസിൽ നിര്യാതയായി

ഡാളസ്: കുമ്പനാട് മഠത്തുങ്കൽ പരേതനായ എം സി ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (86) ഡാളസിൽ നിര്യാതയായി. തിരുവല്ല പനച്ചിയിൽ കുടുംബാഗമാണ് പരേത.

ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച കോ ട്രസ്റ്റി രാജു ചാക്കോയുടെ മാതാവാണ്.

മക്കൾ: ജോൺ ചാക്കോ – ലൂസി ചാക്കോ (ന്യൂസിലാൻഡ്), രാജു ചാക്കോ – ജെസ്സി ചാക്കോ (മിനി) ഡാളസ്, ജോളി ബെഥേൽ – ജോയ് ബെഥേൽ (ഡാളസ്), കൊച്ചുമോൾ ജോബി ജോബി സ്കറിയ (ഡാളസ്), മിനി റോയ് – റോയ് കോശി (ഡാളസ്).

പൊതുദര്‍ശനം – സംസ്കാര ശുശ്രുഷ: ആഗസ്റ്റ് 25 ബുധനാഴ്ച രാവിലെ 9 മുതൽ (സ്ഥലം: മാറാനാഥ ഫുൾ ഗോസ്പൽ ചർച്ച്, : 2206 W Bruton Rd, Balch Springs, TX 75181).

തുടർന്ന് സംസ്കാരം ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം (500 US-80, Sunnyvale, TX 75182)

കൂടുതൽ വിവരങ്ങൾക്ക്: രാജു ചാക്കോ ഡാളസ് 214 597 6568.

Print Friendly, PDF & Email

Related posts

Leave a Comment