കുഞ്ഞമ്മ ജോൺ മെരിലാൻഡിൽ നിര്യാതയായി

മെരിലാൻഡ്: കോട്ടയം മുക്കിടിമാലിൽ പാറപുഴ പരേതനായ പി റ്റി ജോണിന്റെ പത്നി കുഞ്ഞമ്മ ജോൺ (81) മേരിലാൻഡിൽ നിര്യാതയായി. കോട്ടയം കുറ്റിക്കൽ കുഴിമറ്റം കുടുംബാംഗമാണ്.

മക്കൾ: ജോസഫ് ജോൺസൺ – ലീസ്സൽ, ജോർജ് ജോൺസൻ – എക്റ്റെ

പൊതുദര്‍ശനം: സെപ്റ്റംബർ 7 ചൊവാഴ്ച വൈകീട്ട് 6 മുതൽ. സ്ഥലം: Snowden Funeral Home, 246 N Washington St. Rockville, MD – 20850.

സംസ്കാരം : സെപ്റ്റമ്പർ 8 രാവിലെ 10 മുതൽ. സ്ഥലം: chapel in Norbeck Memorial Park at 16225 Batchellors Forest Road, Olney, MD – 20832.

കൂടുതൽ വിവരങ്ങൾക്ക്: ജോർജ് ജോൺസൻ 240 328 0972, മാണി വര്‍ഗീസ് 904-8665353

Print Friendly, PDF & Email

Related News

Leave a Comment