ചിക്കാഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു

ചി​ക്കാ​ഗോ: ചി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്റ്റോ​ക്കി​യി​ലു​ള്ള ല​യ​ണ്‍​സ് പാ​ർ​ക്കി​ൽ വ​ച്ച് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​നാ​ണ് പി​ക്നി​ക് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ആ​ശം​സാ​പ്ര​സം​ഗ​ക​രാ​യി ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ സാ​ബു ക​ട്ട​പ്പു​റം, സെ​ക്ര​ട്ട​റി ജോ​ഷി വ​ള്ളി​ക്ക​ളം, ട്ര​ഷ​റ​ർ മ​നോ​ജ് അ​ച്ചേ​ട്ട് എ​ന്നി​വ​രും പി​ക്നി​ക്കി​ൽ പ​ങ്കെ​ടു​ത്തു. അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യി​രു​ന്ന പി.​ഒ. ഫി​ലി​പ്പ്, സ​ണ്ണി വ​ള്ളി​ക്ക​ളം എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം പ്ര​ത്യേ​കം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.പി​ക്നി​ക്കി​ന്‍റെ മ​റ്റു കോ​ർ​ഡി​നേ​റ്റേ​ഴ്സ് ഷാ​ജു മാ​ത്യു, കൊ​ച്ചു​മോ​ൻ ചി​റ​യി​ൽ, റ്റോ​ബി​ൻ മാ​ത്യു, ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര എ​ന്നി​വ​രാ​യി​രു​ന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment