കെ.ബി.എഫ് വെബിനാര്‍ സെപ്തംബര്‍ 13ന്

ദോഹ: കേരള ബിസിനസ് ഫോറം മീറ്റ് ദ ലെജന്റ് എന്ന പേരില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. സീസണ്‍ 1 ലെ മുഖ്യാതിഥിയായി വീ ഗാര്‍ഡ് ഗ്രൂപ്പ് ഫൗണ്ടര്‍ & ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപിള്ളി പങ്കെടുക്കും. ഇന്ത്യന്‍ എംബസി പൊളിറ്റിക്കല്‍ & കൊമേഴ്‌സ് കൗണ്‍സിലര്‍ ആഞ്ചലിന പ്രേമലത വെബിനാര്‍ ഉദ്ഘാടനം ചെയ്യും.

സെപ്തംബര്‍ 13 തിങ്കളാഴ്ച ഖത്തര്‍ സമയം വൈകീട്ട് 4.30നാണ് വെബിനാര്‍ നടക്കുന്നത്. 964 3322 734 എന്ന് സൂം ഐഡിയും KBF എന്ന പാസ്‌കോഡും ഉപയോഗിച്ച് പങ്കെടുക്കാവുന്നതാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment