തിരുനൽവേലി ഹെൻറി ജോൺ നിര്യാതനായി

സിയാറ്റിൽ: തൃശ്ശൂർ തിരുനൽവേലി പരേതരായ ജോണിന്റെയും ബേബി ജോണിന്റെയും മകൻ ഹെൻറി ജോൺ (76) നിര്യാതനായി.

ഭാര്യ: ഗ്രേസ് ഹെൻറി. മക്കൾ: ലിയാ ജൂബി (സിയാറ്റിൽ), ജോമോൻ (ബാംഗളൂർ), ബിജോമോൻ (തൃശൂർ), റിജോ (ദുബായ്).

മരുമക്കൾ: ജൂബി തോമസ് (സിയാറ്റിൽ), ഷൈല (ദുബായ്).

സഹോദരങ്ങൾ: ക്ളീമി ജോൺ (ഫ്ലോറിഡ), എൽബി വര്‍ഗീസ് (ന്യൂയോർക്ക്), ആനി സ്റ്റാൻലി (ഫ്ലോറിഡ), ഐസക് ജോൺ, ജോണി ജോൺ, രാജു ജോൺ, പ്രേമി ജോസ്.

പൊതുദര്‍ശനം: സെപ്തംബര്‍ 18 ശനിയാഴ്ച ഓൾ സെയ്ന്റ്സ് സി എസ് ഐ ചര്‍ച്ചില്‍ രാവിലെ 11 മുതൽ 3:30 വരെ.

സംസ്കാര ശുശ്രുഷ: സെപ്തംബര്‍ 18 ശനിയാഴ്ച വൈകീട്ട് 4 നു തൃശൂർ മിഷൻ ക്വാർട്ടേഴ്‌സ് ഓൾ സെയ്ന്റ്സ് സി എസ് ഐ ചർച്ചിൽ.

കൂടുതൽ വിവരങ്ങൾക്ക്: ക്ളീമി ജോൺ (ഫ്ലോറിഡ) 941 661 5317.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News