പി കെ ചാണ്ടി കുഞ്ഞ് നിര്യാതനായി

ഹ്യൂസ്റ്റൺ: തിരുവല്ല കുന്നന്താനം മുണ്ടുകുഴിയിൽ പാറാങ്കൽ പി കെ ചാണ്ടി കുഞ്ഞ് (82) നിര്യാതനായി.

ഫൊക്കാന ഫൗണ്ടേഷന്‍ മുന്‍ ചെയർമാനും, ഗ്രേറ്റർ ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമായ എബ്രഹാം ഈപ്പന്റെ (ഹ്യൂസ്റ്റൺ) ഭാര്യാപിതാവാണ്‌.

ഭാര്യ: പരേതയായ സാറാമ്മ (റിട്ട. അദ്ധ്യാപിക, ആറാട്ടുപുഴ പ്ലാവില കണ്ടത്തിൽ കുടുംബാംഗം).

മക്കൾ: ലീനാ ഈപ്പൻ (ഹ്യൂസ്റ്റൺ), ലത ജേക്കബ്, ലിസ ബാബു, ലിറ്റി സജി.

മരുമക്കൾ: എബ്രഹാം ഈപ്പൻ (ഹ്യൂസ്റ്റൺ), മോനച്ചൻ മങ്ങാട്ടുമഠം (കുമാരനല്ലൂർ), ബാബു ഐപ്പ് (കുന്നന്താനം), സജി കള്ളിചെറ്റേൽ (കുമ്പഴ).

സംസ്കാരം പിന്നീട് മുണ്ടുകുഴി സെന്റ് കുറിയാക്കോസ് പള്ളിയിൽ.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment