റിട്ടയേർഡ് ഓണററി ഫ്ലയിംഗ് ഓഫീസർ വര്‍ഗീസ് ഈപ്പൻ (കുഞ്ഞുഞ്ഞുകുട്ടി – 91) ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക്: ചെങ്ങന്നൂർ, പുത്തൻകാവ് മാംകൂട്ടത്തിൽ പരേതരായ എം. കെ. ഈപ്പന്റെയും അന്നമ്മ ഈപ്പന്റെയും മകൻ ഇന്ത്യൻ എയർ ഫോഴ്‌സ് റിട്ടയേർഡ് ഓണററി ഫ്ലയിംഗ് ഓഫീസർ വര്‍ഗീസ് ഈപ്പൻ (കുഞ്ഞുഞ്ഞുകുട്ടി – 91 ) സെപ്റ്റംബർ 27 തിങ്കളാഴ്ച ന്യൂയോർക്കിൽ നിര്യാതനായി.

സംസ്കാരം ഒക്ടോബർ 2 ശനിയാഴ്ച ന്യൂയോർക്കിൽ വച്ച് നടത്തും. ഭാര്യ ഏലിയാമ്മ (എൽസി) ആറന്മുള തറയിൽ കുടുംബാംഗമാണ്.

മക്കൾ: അനിത, അനീഷ്.

സഹോദരങ്ങള്‍: പരേതയായ തങ്കമ്മ, അമ്മിണി (കേരള), ചിന്നമ്മ, പൊടിയമ്മ (ഫ്ലോറിഡ), കുഞ്ഞുമോൾ (ന്യൂയോർക്ക്).

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News