ഗീവർഗീസ് കൊച്ചാണ്ടി നിര്യാതനായി

ഹ്യൂസ്റ്റൺ: ഹരിപ്പാട് പള്ളിപ്പാട് ഊട്ടു മനയ്ക്കൽ പുത്തൻവീട്ടിൽ ഗീവർഗീസ് കൊച്ചാണ്ടി (79) നിര്യാതനായി.

ഭാര്യ പരേതയായ മറിയാമ്മ ഗീവർഗീസ് കരുവാറ്റ മുളവന കുടുംബാംഗം.

മക്കൾ: സുനു ജോയി (ഹ്യൂസ്റ്റൺ), സുജ കുര്യൻ, സജു ഗീവർഗീസ്.

മരുമക്കൾ: ജോയി എബ്രഹാം (ഹ്യൂസ്റ്റൺ), കുര്യൻ എം വർക്കി, ബിനു സജു.

കൊച്ചുമക്കൾ: ജെയ്സ്, ജെറിൽ, ജിതിൻ, കീർത്തി, കൃതിക, അലീന, ഏരൺ.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment