മഴുക്കീർ വെള്ളവന്താനത്ത് വി.എസ് ജോയി നിര്യാതനായി

കുറ്റൂർ: വെള്ളവന്താനത്ത് വി.എസ് ജോയി (68) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം 12 ന് മഴുക്കിർ ചർച്ച്‌ ഓഫ് ഗോഡ്‌ സഭയുടെ ചുമതയിൽ നടത്തപ്പെടും.

ഭാര്യ ജോളി ജോയി റാന്നി ഐക്കാട്ടുമണ്ണിൽ കുടുംബാംഗമാണ്.

മക്കൾ: ജോയ്‌സ്, ജോഫി (യു.കെ), ജോയൽ (കാനഡ).

മരുമക്കൾ: കല്ലിശ്ശേരി ചക്കുംമുട്ടിൽ ജൂബി, റാന്നി മാവുങ്കൽ ലിൻറ്റു (യു.കെ)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment