തൊണ്ടി വാഹനങ്ങൾ ഉടൻ മാറ്റി സ്ഥാപിക്കുക: വെൽഫെയർ പാർട്ടി

മങ്കട ഗവൺമെന്റ് ഹൈസ്കൂൾ പരിസരത്ത് നിന്നും വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും പ്രയാസമുണ്ടാക്കുന്ന പോലീസ് തൊണ്ടി വാഹനങ്ങൾ ഉടൻ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മങ്കട സി. ഐ ഷാജഹാൻ, സ്കൂൾ പി. ടി. എ പ്രസിഡന്റ് അഡ്വ അസ്ക്കറലി എന്നിവർക്ക് വെൽഫെയർ പാർട്ടി നിവേദനം നൽകി.

പാർട്ടി മങ്കട പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദലി മാസ്റ്റർ, സെക്രട്ടറി ഷാക്കിർ, ട്രഷറർ ജമാൽ കൂട്ടിൽ എന്നിവർ സംബന്ധിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment