കെസിസിഎന്‍സി യുവജനവേദി പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കെസിസിഎന്‍സി യുവജനവേദി പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ഒക്‌ടോബര്‍ 17 ഞായറാഴ്ച തെരഞ്ഞെടുത്തു.

ടാനിയ കുടിലില്‍ (പ്രസിഡന്റ്), ജോസ്ബിന്‍ കുന്നശേരില്‍ (വൈസ് പ്രസിഡന്റ് ), ക്ലെഫി കൊക്കരവാലയില്‍ (സെക്രട്ടറി), അലക്‌സ് സ്രാമ്പിച്ചിറ (ജോയിന്റ് സെക്രട്ടറി), മാത്യു കറത്തേടം (ട്രഷറര്‍) എന്നിവരെയാണ് തെരഞ്ഞെടുത്തത്.

തെരഞ്ഞെടുപ്പിന് ഷിബി പുതുശേരില്‍, കെസിസിഎന്‍സി പ്രസിഡന്റ് വിവിന്‍ ഓണശേരില്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment